SPECIAL LAUNCH PRICE · ₹899

CapCut + VN · Malayalam + English

Mobile-il Professional Video Editing പഠിക്കാം

Media Learners mobile video editing instructorRISWAN MILLENNIUM

CapCut + VN ഉപയോഗിച്ച് Reels, YouTube Shorts & Professional Videos edit ചെയ്യാൻ — Beginner മുതൽ Step-by-Step ആയി പഠിക്കാം.

₹899ONLY

One-Time Payment • Online Course • Lifetime Access

₹899-ന് COURSE JOIN ചെയ്യാം

Payment കഴിഞ്ഞാൽ ഉടൻ Course Access ലഭിക്കും

Beginner FriendlyMalayalam + EnglishCapCut + VNPractical ClassesLifetime Access

THE REAL PROBLEM

Video Edit ചെയ്യാൻ അറിയാത്തത് കൊണ്ട് Content ഉണ്ടാക്കാൻ ബുദ്ധിമുട്ടാണോ?

YouTube videos നോക്കി confuse ആകുന്നു
Professional Reels ഉണ്ടാക്കാൻ കഴിയുന്നില്ല
Effects, transitions, captions അറിയില്ല
Laptop ഇല്ലാതെ പറ്റില്ലെന്ന് കരുതുന്നു
മറ്റൊരാളെ depend ചെയ്യണം

ഇനി ഇതൊന്നും problem ആക്കേണ്ട.

YOUR TRANSFORMATION

നിങ്ങളുടെ Mobile തന്നെ ഒരു Editing Studio ആക്കാം 📱

Course complete ചെയ്താൽ mobile ഉപയോഗിച്ച് തന്നെ engaging & professional-looking videos create ചെയ്യാൻ പഠിക്കാം.

Before and after mobile video editing transformation: a raw phone video becomes a clean, engaging professional reel

8 PRACTICAL MODULES

Course-ൽ എന്തൊക്കെയാണ് പഠിക്കുന്നത്?

MODULE 01

Editing Basics

Mobile editing basics മുതൽ timeline workflow വരെ.

MODULE 02

CapCut Mastery

Professional Reels & Shorts create ചെയ്യാം.

MODULE 03

VN Video Editor

Advanced mobile editing techniques പഠിക്കാം.

MODULE 04

Cuts & Transitions

Smooth cuts, transitions & pacing.

MODULE 05

Text & Captions

Text animation, subtitles & captions.

MODULE 06

Music & Sound

Beat sync, background music & sound effects.

MODULE 07

Reels & Shorts

Instagram Reels & YouTube Shorts workflow.

MODULE 08

Pro Techniques

Videos engaging ആക്കാനുള്ള practical techniques.

Media Learners mobile video editing instructor

RISWAN MILLENNIUM

Mobile Video Editing Instructor

MEET YOUR INSTRUCTOR

Practical ആയി, step-by-step പഠിക്കാം.

CapCut + VN ഉപയോഗിച്ചുള്ള complete mobile editing workflow Malayalam + English mix ആയി beginner-friendly രീതിയിൽ follow ചെയ്യാം.

Basic മുതൽ structured learning

Real editing workflow

Mobile-ൽ practice ചെയ്യാവുന്ന lessons

WATCH BEFORE YOU JOIN

Join ചെയ്യുന്നതിന് മുമ്പ് Course എങ്ങനെ ആണെന്ന് നോക്കൂ 👀

MADE FOR YOU

ഈ Course നിങ്ങൾക്കായി തന്നെയാണ് ❤️

Students

Skill ആയി പഠിച്ച് future-ൽ use ചെയ്യാൻ.

Content Creators

Better Reels & Shorts create ചെയ്യാൻ.

Freelancers

Video editing service start ചെയ്യാൻ.

Business Owners

സ്വന്തം business videos & ads edit ചെയ്യാൻ.

Beginners

Zero experience ഉള്ളവർക്കും easy ആയി പഠിക്കാം.

A CLEAR LEARNING PATH

Random YouTube Tutorials നോക്കി സമയം കളയണ്ട.

Random Tutorials

Random topics

Confusing workflow

No structured learning

എന്ത് ആദ്യം പഠിക്കണം എന്ന് അറിയില്ല

Media Learners

Step-by-step curriculum

Beginner friendly

Malayalam + English Mix

Practical editing

CapCut + VN

Learn at your own pace

Lifetime access

COMPLETE COURSE ACCESS

₹899-ന് നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്?

Complete Mobile Video Editing Course
CapCut Training
VN Video Editor Training
Reels & Shorts Editing
Text & Caption Techniques
Music & Sound Effects
Professional Editing Techniques
Lifetime Course Access

COMPLETE COURSE ACCESS

₹899

One-Time Payment

REAL STUDENTS · REAL LEARNING

Students എന്താണ് പറയുന്നത്?

എനിക്ക് ഹോം ബേക്കിങ് ബിസിനസ്സിന് reels ഉണ്ടാക്കാൻ ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ തന്നെ ഓരോ പ്രൊഡക്റ്റിനും വീഡിയോ എഡിറ്റ് ചെയ്യുന്നു. Engagement വളരെ കൂടി!
അഭിജിത് നായർSmall Business Owner
Travel vlog തുടങ്ങണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഈ course Malayalamil step-by-step explain ചെയ്തു. ഇപ്പോൾ professional look ഉള്ള reels edit ചെയ്യുന്നു.
ഹാനി മരിയTravel Vlogger
Mobileil തന്നെ ഇത്ര professional videos ചെയ്യാൻ പറ്റുമെന്ന് അറിഞ്ഞില്ല. Gym page notice ചെയ്യുന്ന customers കൂടി.
മുബീൻ ഷെഹ്ബാസ്Fitness Coach
Pre-wedding reels ഇപ്പോൾ client-ന് 1 മണിക്കൂറിനുള്ളിൽ ready ആക്കും. Mobile workflow ഇത്ര simple ആണെന്ന് ഓർത്തില്ല.
അനസ് റഷീദ്Wedding Photographer

ONE COURSE. COMPLETE WORKFLOW.

🎬 Mobile Video Editing Course

CapCut + VN | Malayalam + English | Beginner Friendly

Complete Course

Practical Lessons

Lifetime Access

Learn From Mobile

Learn At Your Own Pace

₹899

Secure Payment • Instant Course Access

FREQUENTLY ASKED

Join ചെയ്യുന്നതിന് മുമ്പ് ഈ doubts clear ചെയ്യാം.

നിങ്ങളുടെ Mobile ഉപയോഗിച്ച് Professional Videos edit ചെയ്യാൻ Ready ആണോ? 🚀

ഇന്ന് തന്നെ പഠനം തുടങ്ങാം.

₹899

One-Time Payment

Secure PaymentInstant AccessLearn From MobileLifetime Access

Mobile Video Editing Course

₹899

Offer ends in --:--:--

JOIN NOW